. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Wednesday, 10 January 2018

IT THEORY MODEL QUESTIONS WITH ANSWERS - OBJECTIVE AND SHORT ANSWER TYPE

പത്താം ക്ലാസിന്റെ ഐ.ടി മോഡല്‍ പരീക്ഷ അടുത്ത് വരികയാണല്ലോ? പരീക്ഷയ്ക്ക് തയ്യാറെടുക്കുവാനുള്ള മോഡല്‍ ചോദ്യങ്ങള്‍ സ്കൂള്‍ ബ്ലോഗിലേയ്ക്ക്  അയച്ചു തന്നിരിക്കുന്നത്  കല്പകാഞ്ചേരി ജി.വി.എച്ച്.എസ്.എസ്.എസ്സിലെ  ശ്രീ സുശീല്‍ കുമാര്‍ സര്‍. സുശീല്‍ സാര്‍ ഐ.ടി തിയറി ചോദ്യങ്ങളും ഉത്തരങ്ങളുമായാണ് ബ്ലോഗിലെ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്ന്  ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു
CLICK HERE TO DOWNLOAD IT THEORY MODEL QUESTIONS WITH ANSWERS

No comments:

Post a Comment