ഫിസിക്സ് മൊബൈല്‍ ആപ്പുകള്‍
SCERT തയ്യാറാക്കിയ ഫിസിക്സ് ചോദ്യശേഖരത്തിലെ എല്ലാ അധ്യായങ്ങളുടെയും മൊബൈല്‍ ആപ്പുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ M.N.Narayanan, K.Sajeesh, C.S.Aneesha എന്നിവരുടെ നേത-ത്വത്തില്‍ സയന്‍സ് ക്ലബ് അംഗങ്ങളാണ്. ചുവടെയുള്ള ലിങ്ഗില്‍ നിന്നും ലഭിക്കുന്ന ഫയലുകളെ മൊബൈലുകളില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ബ്ലോഗിന് വേണ്ടി ഇവ അയച്ച് നല്‍കിയ സയന്‍സ് ക്ലബിന് നന്ദി
No comments:
Post a Comment