. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Wednesday, 10 January 2018

CHEMISTRY MOBILE APPS - BASED ON SCERT QUESTION POOL(ALL CHAPTERS) SCIENCE CLUB ; TSNMHS KUNDURKUNNU

SCERT തയ്യാറാക്കിയ Chemistry ചോദ്യശേഖരത്തിന്റെ എല്ലാ അദ്ധ്യായങ്ങളുടെയും മൊബൈല്‍ ആപ്പുകള്‍ തയ്യറാക്കി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHS ലെ സയന്‍സ് ക്ലബ്ബിലെ അംഗങ്ങളായM.N.Narayanan, K.Sajeesh, X. S.Aneesha എന്നിവര്‍. ഏവര്‍ക്കും സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.പിരിയോഡിക് ടേബിള്‍
2.മോള്‍ സങ്കല്പനം
3.രാസപ്രവര്‍ത്തനവേഗം
4.ക്രിയാശീല ശ്രേണി
5.ലോഹനിര്‍മ്മാണം
6.ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണം
7.ഓര്‍ഗാനിക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനം
8.രസതന്ത്രം മാനവപുരോഗതിക്ക് 

No comments:

Post a Comment