. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Wednesday, 20 September 2017

STANDARD 9 - CHAPTER 5 - ICT VIDEO TUTORIAL BY IT@SCHOOL PROJECT
ഒമ്പതാ ക്ലാസ് 5ാം അധ്യായമായ കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാല എന്ന അധ്യായത്തിലെ Gplates നെ കുറിച്ചുള്ള  വീഡിയോ ട്യട്ടോറിയല്‍ പ്രേക്ഷകരുടെ ആവശ്യപ്രകാരം പോസ്റ്റ് ചെയ്യുകയാണ്.

No comments:

Post a Comment