. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Wednesday, 20 September 2017

ഉപജില്ലാ/റവന്യൂ ജില്ലാ ഐ.ടി.മേള സർക്കുലർ

KERALA TEACHER ELIGIBLITY TEST AUGUST 2017 RESULT PUBLISHED please click here

Circular - കലോത്സവം 2017 - ഫണ്ട്‌ പിരിവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍

19.09.2017 ലെ QIP മീറ്റിംഗ് പ്രധാന തീരുമാനങ്ങൾ.....
കലോത്സവ മാന്വൽ പരിഷ്കാരത്തിന് അംഗീകാരം നൽകി
 കലോത്സവ ഇനങ്ങളിൽ 80% നു മുകളിൽ  A ഗ്രേഡ് നേടുന്ന എല്ലാവർക്കും സാംസ്കാരിക സ്കോളർഷിപ്പ് നൽകും
ഈ ടേമിലെ ക്ലസ്റ്റർ പരിശീലനം ഒക്ടോബർ 7 ന് നടത്തും
സംസ്ഥാന IT മേള പ്രത്യേകമായി നടത്തും.
ശാസ്ത്രോത്സവം നവംബർ 23 മുതൽ 26 വരെ കോഴിക്കോടും,  സ്പെഷ്യൽ സ്കൂൾ കലോസവം നവംബർ 9 മുതൽ 11 വരെ തിരുവനന്തപുരത്തും,   കലോത്സവം 2018 ജനുവരി 7 മുതൽ 10 വരെ തൃശൂരിലും നടത്താൻ തത്വത്തിൽ ധാരണയായി.
1 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഒക്ടോബർ 15നകം Base line ടെസ്റ്റ് നടത്തും
കലോത്സവ മാനുവലിൽ മാറ്റം
കലോത്സവത്തിൽ ഘോഷയാത്ര ഒഴിവാക്കി.
A grade 70% ത്തിൽ നിന്നും 80% ആയി ഉയർത്തി.

ലളിതഗാനം, നാടോടി നൃത്തം, കേരളനടനം, മിമിക്രി, മോണോ ആക്ട്, തുടങ്ങിയ ഇനങ്ങൾ ആൺ പെൺ വ്യത്യാസമില്ലാതെ പൊതു മത്സരമാക്കും

HS ഗാനമേള ഒഴിവാക്കി സംഘഗാനം ഉൾപ്പെടുത്തി.
UP, HS വിഭാഗങ്ങളിൽ SKIT ഉൾപ്പെടുത്തി.

Std 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് Eng, Mal ആംഗ്യ പ്പാട്ട് ഉൾപ്പെടുത്തി.
സ്കൂൾ കലോത്സവങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായി നടത്തണം.

ഉപജില്ലയിലെ വിധികർത്താവിന് ആ ഉപ ജില്ല ഉൾപ്പെടുന്ന ജില്ലയിലോ,
ജില്ലയിലെ വിധികർത്താവിന് സംസ്ഥാനത്തോ വിധികർത്താവാകാൻ പറ്റില്ല.
ജനുവരി 6 മുതൽ 10 വരെ അഞ്ച് ദിവസമായി സംസ്ഥാന കലോത്സവം നടത്തും.

 അറിയിപ്പ് // 

22 -09 -2017  ന് ഉച്ചക്ക്  2  മണിക്ക്  കമ്പിൽ  എ ച്ച്. എസ് .എസ്‌  ൽ വെച്ച്  ചേരുവാൻ  തീരുമാനിച്ചിരുന്ന    2017 -18  വർഷത്തെ കലോത്സവത്തിന്റെ  സംഘാടക  സമിതി  രൂപീകരണ  യോഗം 27-09-2017  ബുധനാഴ്ച  2 .30  ലേക്ക് മാറ്റിവെച്ചിരിക്കുന്നു. എല്ലാ  U P ,എ ച്ച് .എസ്  പ്രധാനാ ധ്യാപകരും  ഹയർ  സെക്കൻഡറി  പ്രിൻസിപ്പൽ മാരും  സംഘടന പ്രധിനിധികളും  പങ്കെടുക്കണമെന്ന്  ജനറൽ കൺവീനർക്കു വേണ്ടി  അറിയിക്കുന്നു .

No comments:

Post a Comment