. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Thursday, 21 September 2017

sTANDARD 10 - PHYSICS - CHAPTER 4 - SERIES AND PARALLEL CIRCUITS - PRESENTATION

പത്താം ക്ലാസ്സിലെ ഫിസിക്സ് നാലാം അധ്യായത്തിലെ ശ്രേണി  രീതി  സമാന്തര രീതി റിംഗ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട ഐ സി ടി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി സര്‍. ശ്രീ രവി സാറിന്  സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD THE PRESENTATION ON SERIES AND PARALLEL CIRCUITS

CLICK HERE TO DOWNLOAD VIDEO - SERIES AND PARALLEL CIRCUITS

SSLC SOCIAL STUDY NOTES -UNIT 6 "INDIA AFTER INDEPENDENCE" AND UNIT 9 "THE STATE AND THE POLITICAL SCIENCE" BY UC VAHID

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപസ്തകത്തിലെ 6, 9 യൂനിറ്റുകളിലെ സ്റ്റഡി നോട്ട് തയ്യാറാക്കി  ബ്ലോഗിലൂടെ  പങ്ക്‌വെയ്ക്കുകയാണ് ഉമ്മത്തൂര്‍ എസ്.ഐ. എച്ച് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. വാഹിദ് സാറിന്  സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE DO DOWNLOAD STUDY NOTES - STUDY NOTES (PRESENTATION) - UNIT 6 - INDIA AFTER INDEPENDENCE

CLICK HERE TO DOWNLOAD STUDY NOTES - STUDY NOTES - UNIT 9 - THE STATE AND THE POLITICAL SCIENCE

No comments:

Post a Comment