. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Friday, 22 September 2017

Navaprabha 2017-18


ഒൻപതാം ക്ലാസ്സില്‍ പഠന പിന്നോക്കാവസ്ഥ അഭിമുഖികരിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈതങ്ങാണ് ആര്‍.എം.എസ് .എ നടപ്പാക്കുന്ന നവപ്രഭ പദ്ധതി.ശാസ്ത്രം,ഗണിതം,മലയാളം എന്നീ വിഷയങ്ങള്‍ കൂടാതെ ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷ് കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു .

      ഈ വർഷത്തെ നവപ്രഭ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 2017 ഒക്ടോബർ 19ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിക്കും.  ആയതിനാൽ ആന്നേ ദിവസം മാത്രം സ്കൂൾ തല പ്രവർത്തനങ്ങൾ ആരംഭിച്ചാൽ മതിയാകും.   പ്രി-ടെസ്റ്റ് ആയി ഓണപ്പരീക്ഷയുടെ സ്കോർ പ്രയോജനപ്പെടുത്തേണ്ടതാണ്.  പ്രത്യേക പ്രി-ടെസ്റ്റ് നടത്തേണ്ടതില്ല.
 Navaprabha 2017- 18 Instructions
Navaprabha 2017-18 Guidelines
Navaprabha 2017-18 Catch note
Navaprabha Android Application
Remedial Teaching Programme for Class IX Students -Module (Maths)
Remedial Teaching Programme for Class IX Students -Module (Malayalam)
Remedial Teaching Programme for Class IX Students -Module (Science)

No comments:

Post a Comment