SSLC IT MODEL EXAM 2017 - THEORY QUESTIONS COMPILED BY SHAJI HARITHAM
പള്ളിപ്പുറം പരുതൂര്‍ ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജിമോന്‍ സാര്‍ സമാഹരിച്ച ഈ വര്‍ഷത്തെ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയറി ഭാഗത്ത് ചോദിച്ച ചില ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.Objective Type ചോദ്യങ്ങളും Very Short Answer type ചോദ്യങ്ങളും ഈ ചോദ്യശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം , ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ചോദ്യശേഖരം എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ്യ്ക്ക തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുവാന്‍ സഹായിക്കും എന്ന് വിശ്വസിക്കുന്നു.
ടൈംടേബിളില്‍ മാറ്റം. മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെ...
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 27 വരെ നടക്കും.
പുതിയ ടൈംടേബിള്‍
മാര്‍ച്ച് 8: മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് വണ്‍
മാര്‍ച്ച് :9 മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച് 13: ഇംഗ്ലീഷ്
മാര്‍ച്ച് 14: ഹിന്ദി
മാര്‍ച്ച് 16: ഫിസിക്‌സ്
മാര്‍ച്ച് 20: കണക്ക്
മാര്‍ച്ച് 22: കെമിസ്ട്രി
മാര്‍ച്ച് 23: ബയോളജി
മാര്‍ച്ച് 27: സോഷ്യല്‍ സയന്‍
No comments:
Post a Comment