. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Saturday, 11 February 2017

മലപ്പുറം ഉപജില്ല  ഹെഡ് മാസ്റ്റേഴ്സ് ഫോറം തയാറാക്കിയ എല്‍.എസ്.എസ്  മാത്യക പരീക്ഷ  ചോദ്യങ്ങള്‍
(Please correct  in answer key paper 2 Question no. 51 answer, option A 22  instead of option  C. 20)

SELECTED QUESTIONS ON CHEMISTRY FOR PLUS ONE AND PLUS TWO CLASSES BY UNMESH B
Sri .Unmesh B , GHSS Kallara, Thiruvanathapuram  has shared with a valuable work containing probable  questions to be asked for Plus One and Plus Two - Chemistry.School blog team express our heartfelt gratitude to Unmesh Sir for his sincere effort.

VIJAYOLSAVAM - HINDI HANDBOOK BY KOZHIKODE CORPORATION AND MUKULAM HINDI QUESTION PAPER - KANNUR DIST PANCHAYATH
കോഴിക്കോട് കോര്‍പ്പറേഷന്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച വിജയോത്സവം ഹിന്ദി എന്ന കൈപുസ്തകവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്  മുകളും പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ഹിന്ദി മാതൃകാ ചോദ്യപേപ്പറും ഈ പോസ്റ്റിലൂടെ കൂട്ടക്കാരുടെ മുന്നിലെത്തുകയാണ്.ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുമല്ലോ..എല്ലാവര്‍ക്കും വിജയാശംസകള്‍

No comments:

Post a Comment