. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Friday, 10 February 2017

ഹയർ സെക്കണ്ടറി വിദ്യാഭ്യാസം-ഹയർ സെക്കണ്ടറി പരീക്ഷയിൽ ഹാജരിളവ് സംബന്ധിച്ചുള്ള സർക്കുലർ

TANDARD X th EQUIVALENCY EXAM NOVEMBER 2016 SAY & REVALUATION ONLINE REGISTRATION STARTED

Diploma in Education (D.Ed) April 2016 Fourth semester Notifications

Diploma in Education (D.Ed) April 2016 Second semester Notifications

THSLC EXAMINATION 2017 A-LIST PUBLISHED

IT MODEL EXAM 2017 - THEORY QUESTIONS 100+ OBJECTIVE AND 41 VERY SHORT ANSWER TYPE QUESTIONS
ഈ കഴിഞ്ഞ ഐ.ടി മോഡല്‍ പരീക്ഷയിലെ 100+ Objective Type  ചോദ്യങ്ങളും 41 very short type ചോദ്യങ്ങൾ  സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്പാലക്കാട് ജില്ലയിലെ  കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബ്. വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്രയേറെ ചോദ്യങ്ങള്‍ സമാഹരിച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ  ഐ.ടി ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുട്ടികള്‍ക്കും അധ്യാപകര്‍ക്കും  സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയികികുന്നു.


No comments:

Post a Comment