. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Monday, 13 February 2017

SSLC PHYSICS - VIDEO LESSONS (ALL CHAPTERS)BY FASALUDEEN PERINGOLAM
പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും നോട്ട് വീഡിയോ രൂപത്തില്‍ തയ്യാറാക്കിയത്   കോഴികോടില്‍നിന്നുള്ള  ശ്രീ ഫസലുദ്ദീൻ സറാണ്. ഏറെ സമയവും അധ്വാനവും ചെലവഴിച്ച് ഒരുക്കിയ ഈ വീഡിയോകള്‍   SSLC പരീക്ഷയ്ക്ക്  കുട്ടികൾക്ക് ഒരു കൈത്താങ്ങ് തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല . ശ്രീ ഫസലുദീൻ പെറിങ്ങോളത്തിന്  സ്ക്കൂൾ ബ്ലോഗിന്റെ അകമഴിഞ്ഞ നന്ദി 

No comments:

Post a Comment