VIDYA JYOTHI - SSLC 2017 - INTENSE LEARNING MATERIALS - ENGLISH, MATHS AND SOCIAL
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് റിവിഷന്‍ നടത്തുവാന്‍ വളരെ ഉപകാരപ്രദമാകുമെന്ന് കരുതുന്നു .ഇതിനൊപ്പം കുണ്ടൂർക്കുന്ന് TSNMHS ലെ അധ്യാപകൻ ശ്രീ പ്രമോദ് മൂർത്തി സർ തയ്യാറാക്കിയ വിദ്യാജ്യോതി ഇംഗ്ലീഷിൻന്റെ ICT Version ഉം ചാവക്കാട് വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ ആരൂഢം 2016 -17 എന്ന ഗണിത സഹായിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഠന സഹായികള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

VIDYAJYOTHI SSLC INTENSE LEARNING MATERIALS - ENGLISH
VIDYAJYOTHI SSLC INTENSE LEARNING MATERIALS - MATHS(31.4mb)
VIDYAJYOTHI SSLC INTENSE LEARNING MATERIALS -SOCIAL
AROODHAM - GANITHA PADHANA SAHAYI
VIDYAJYOTHI ENGLISH - ICT VERSION BY PRAMOD MOORTHI
No comments:
Post a Comment