. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Sunday, 14 January 2018

SSLC REVISION SERIES 2018 - PHYSICS AND CHEMISTRY PART 3 -CHAPTER 8 - BY EBRAHIM V A

എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകൻ ശ്രീ വി എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ SSLC 2018:Revision Series:(Phy& Chemistry) ലെ Set.III പോസ്റ്റ് ചെയ്യുന്നു. ഫിസിക്സിലെയും കെമിസ്ട്രിയിലെയും എട്ടാമത്തെ അധ്യായങ്ങളായ 'ഊര്‍ജപരിപാലനം', 'രസതന്ത്രം മാനവപുരോഗതിക്ക് ' എന്നീ അധ്യായങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ശ്രീ വി എ ഇബ്രാഹിം സാറിന് സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS
അധ്യായം 8 - ഊര്‍ജ്ജ പരിപാലനം - ചോദ്യങ്ങള്‍
അധ്യായം 8 - ഊര്‍ജ്ജ പരിപാലനം - ഉത്തരങ്ങള്‍
CHEMISTRY
അധ്യായം 8 - രസതന്ത്രം - മാനവ പുരോഗതിക്ക് - ചോദ്യങ്ങള്‍
അധ്യായം 8 - രസതന്ത്രം - മാനവ പുരോഗതിക്ക് - ഉത്തരങ്ങള്‍

No comments:

Post a Comment