. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Monday, 9 October 2017

SSLC SOCIAL II - PUBLIC EXPENDITURE AND PUBLIC REVENUE - STUDY NOTE BY ABDUL VAHID U C

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II-  അഞ്ചാം യൂനിറ്റിലെ   സ്റ്റഡി നോട്ട് തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് എസ്.ഐ.എച്.എസ്.സ്കൂളിലെ  സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സാര്‍. ശ്രീ വാഹിദ് സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
യൂനിറ്റ് 5 :പൊതുചെലവും പൊതു വരുമാനവുംCLICK HERE TO DOWNLOAD STUDY NOTES

SSLC BIOLOGY AND PHYSICS VIDEO LESSONS CHAPTER 4

പത്താം ക്ലാസ് ജീവശാസ്ത്ര പാഠത്തിലെ അകറ്റി നിര്‍ത്താം രോഗങ്ങളെ എന്ന  നാലാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ ട്യുട്ടോറിയലുകളും , പത്താം ക്ലാസ് ഫിസിക്സ് നാലാം അധ്യായമായ ക്രിയാശീല  ശ്രേണിയും  വൈദ്യുത രസതന്ത്രവും എന്ന പാഠത്തിലെ വീഡിയോ ട്യുട്ടോറിയലുകളും  ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്   ശ്രീ സണ്ണി തോമസ് സര്‍. ശ്രീ സണ്ണി തോമസ് സാറിന്  സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
1.BIOLOGY| Class 10 PART-1 ||Dengue fever |Keeping Diseases Away| | Chapter 4 |CLASS 10| | KERALA
2.BIOLOGY| Class 10 PART-2 |HIV / AIDS|Keeping Diseases Away| | Chapter 4 |CLASS 10| | KERALA
3.BIOLOGY| Class 10 PART-3 |TUBERCULOSIS|Keeping Diseases Away| | Chapter 4 |CLASS 10| | KERALA
4.BIOLOGY| Class 10 PART-4|RINGWORM|Keeping Diseases Away| | Chapter 4 |CLASS 10| | KERALA
5.BIOLOGY| Class 10 PART-5|Athlete's foot|Keeping Diseases Away| | Chapter 4 |CLASS 10| | KERALA

PHYSICS STD 10

1.PHYSICS| PART 1 - CHAPTER 4 -Power generation|Power Stations | 2016 | | CLASS 10 KERALA
2.PHYSICS| PART 2 - CHAPTER 4 -Power generation|Types of Power Stations | 2016 | | CLASS 10
3.PHYSICS| PART 3 - CHAPTER 4 -|Power Transmission | 2016 | | CLASS 10 KERALA
4.PHYSICS| PART 4 - CHAPTER 4 -|Power Loss | 2016 | | CLASS 10 KERALA
5.PHYSICS||Power Distribution |PART 5 - CHAPTER 4 -2017 | | CLASS 10 KERALA
6.PHYSICS||Star and Delta Connections, Power Grid, Power cut |PART 6 | | CLASS 10 KERALA

No comments:

Post a Comment