. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Tuesday, 10 October 2017

SSLC PHYSICS -PRESENTATION BASED ON THE CHAPTER 5 - HEAT

പത്താം ക്ലാസ് ഫിസിക്സ്  അഞ്ചാം അധ്യായം താപം എന്ന പാഠഭാഗത്തിനെ ആസ്പദമാക്കിയുള്ള ഐ സി ടി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പെരിങ്ങോട് എച്ച്.എസ്സിലെ അധ്യാപകന്‍ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ICT MATERIAL BASED ON PHYSICS - CHAPTER 5 HEAT (PDF)


No comments:

Post a Comment