. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Thursday, 3 August 2017

STANDARD 10 - PHYSICS -STUDY NOTES - ALL CHAPTERS - MALAYLAM AND ENG. MEDIUM

പത്താം ക്ലാസ് ഭൗതികശാസ്ത്രം പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും മുഴുവന്‍ ആശയങ്ങള്‍ ഉള്‍കൊള്ളിച്ച്  തയ്യാറാക്കിയ  സ്റ്റഡി നോട്ട്സ് ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  കോഴികോടില്‍നിന്നുള്ള  ശ്രീ ഫസലുദ്ദീൻ സര്‍. മലയാളം ,ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി പ്രത്യേകം നോട്ട്സ്  അദ്ദേഹം തയ്യാറാക്കിയിരിക്കുന്നു. ഏറെ സമയവും അധ്വാനവും ചെലവഴിച്ച് ഒരുക്കിയ  ഈ നോട്ടുകള്‍ വരാൻ പോകുന്ന പരീക്ഷകളിൽ  കുട്ടികൾക്ക്  ഉന്നത വിജയം കൈവരിക്കാന്‍  ഉപകരിക്കും എന്ന് പ്രത്യാശിക്കുന്നു.ശ്രീ ഫസലുദീൻ പെറിങ്ങോളത്തിന്  സ്ക്കൂൾ ബ്ലോഗിന്റെ   അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
CLICK HERE TO DOWNLOAD PHYSICS STUDY NOTE - ALL CHAPTERS - MALAYALAM MEDIUM

CLICK HERE TO DOWNLOAD PHYSICS STUDY NOTE - ALL CHAPTERS - ENGLISH MEDIUM

PRESENTATION BASED ON THE LESSON "ELECTRO MAGNETIC INDUCTION - CHAPTER 3 - PHYSICS

പത്താം ക്ലാസ്സിലെ ഫിസിക്സ് മൂന്നാം അദ്ധ്യായത്തിലെ വൈദ്യുതകാന്തികപ്രേരണം എന്ന പാഠഭാഗത്തിനെ ആസ്പദമാക്കിയുള്ള ഒരു പ്രസന്റേഷൻ  തയ്യാറാക്കി  സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് പാലക്കാട് ജില്ലയിലെ പെറിങ്ങോട് എച്ച്.എസ്സിലെ ശ്രീ രവി സര്‍.ശ്രീ രവി സാറിന്  സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD THE PRESENTATION

No comments:

Post a Comment