KERALA TEACHER ELIGIBLITY TEST 2017 NOTIFICATION (Malayalam)Click to view
ആഗസ്റ്റ് 1 മുതല്‍ 9 വരെ തീയതികളിലായിരിക്കും പ്രതിനിധി സംഘം സ്കൂളുകള്‍ സന്ദര്‍ശിക്കുക. ഈ സന്ദര്‍ശന വേളയില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ്സ് മുറി സ്ഥാപിക്കാനായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ പരിശോധിച്ച് പ്രോജക്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്. സ്കൂളുകളിലെ ഐ.റ്റി ലാബിന്റെ ഭൗതികപരിശോധനയും ഇതോടൊപ്പം നടത്തുന്നതാണ്.
പ്രതിനിധി സംഘം സ്കൂളുകള്‍ സന്ദര്‍ശിക്കുന്ന ദിവസം സ്കൂള്‍ പ്രഥമാദ്ധ്യാപകരും, എസ്.ഐ.റ്റി.സി മാരും നിര്‍ബന്ധമായും സ്കൂളില്‍ ഉണ്ടായിരിക്കേണ്ടതും, ആവശ്യമായ രേഖകള്‍ പ്രതിനിധി സംഘത്തിന്റെ പരിശോധനയ്ക്ക് തയ്യാറാക്കി നല്‍കേണ്ടതുമാതാണ്.
ഓരോ സ്കൂളിനു വേണ്ടിയും നിശ്ചയിച്ചിട്ടുള്ള സന്ദര്‍ശന തീയതി മുന്‍കൂറായി അറിയിക്കുന്നതാണ്.
എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം
അന്ന പൂർണ- അന്ത്യ യോജന (AAY), മുൻഗണനാ (പ്രിയോറിറ്റി), വിഭാഗത്തിൽ പെട്ട അനർഹർ ഇവരാണ്..
1.കാർഡ് ഉടമക്കോ കാർഡിലെ അംഗങ്ങൾക്കോ എല്ലാവർക്കും കൂടിയോ ഒരു ഏക്കർ വസ്തു (ഭൂമി ) ഉണ്ടെങ്കിൽ.
2.നാലു ചക്ര വാഹനം(ടാക്സി തൊഴിൽ വാഹനം ബാധകം അല്ല ). ഉള്ളവർ.
3.സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ.
4.വീടിന്റെ തറയുടെ വിസ്തീർണം1000അടിയോ അതിനു മുകളിലോ ഉള്ളവർ.
5.ഇൻകം ടാക്സ് നല്കുന്നവർ.
6.വീട്ടിലെ വൈദ്യുതി ബില്ല് .1500 രൂപയിൽ കൂടുതൽ വരുന്നവർ
7.കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിൽ കൂടുതൽ ഉള്ളവർ
8.വിദേശത്ത് ജോലി ചെയ്യുന്നവർ.
(സർക്കാർ ജീവനക്കാർക്ക് രണ്ടു രൂപ നിരക്കിലുള്ള അരിയുള്ള കാർഡും പാടില്ല )
ശ്രദ്ധിക്കുക..
അനധികൃതമായി AAY (മഞ്ഞ കാർഡ്), പ്രയോരിറ്റി (ചുവപ്പ് കാർഡ്) എന്നിവ കൈവശപ്പെടുത്തിയത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ നാളിതുവരെ വാങ്ങിയ അരിയുടെ വിപണി വില, ജയിൽ വാസം എന്നിവ ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയരാകേണ്ടി വരും..
അനർഹർ ഒഴിവാകുമ്പോൾ മാത്രമേ അർഹന് ലഭിക്കുകയുള്ളൂ..
05.08.2017 നു നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
Sri Nidhiesh Sebastian HSA, St Joseph's HSS, Thiruvanathapuram has prepared a presentation based on the Poem "Song of a dream " of Std 9 ,English School blog extend our heartfelt gratitude to Nidhiesh Sebastian sir for sharing the valuable resource with our blog viewers.
CLICK HERE TO DOWNLOAD THE PRESENTATION BASED ON THE POEM "SONG OF A DREAM" (odp file - ubuntu)
ഹൈടെക് പദ്ധതി നിര്‍വ്വഹണം – ഐ.റ്റി@സ്കൂളിന്റെ പ്രതിനിധി സംഘ വിലയിരുത്തല്‍ സന്ദര്‍ശനം 2017 ആഗസ്റ്റ് 1 മുതല്‍
ഐ.റ്റി@സ്കൂളിന്റെ സ്കൂള്‍ സര്‍വ്വേ പോര്‍ട്ടലില്‍ ഹൈടെക് റെഡിനസ് വിവരങ്ങള്‍ രേഖപ്പടുത്തുകയും, സ്കൂള്‍തല സ്ഥിരീകരണം 29.07.2017(ശനി) ന് പൂര്‍ത്തിയാക്കിയതുമായ സ്കൂളുകളില്‍ ഐ.റ്റി@സ്കൂളിന്റെ പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നതാണ്. ആദ്യ ഹൈടെക് പദ്ധതി നിര്‍വ്വഹണത്തിന് ഈ സ്കൂളുകളെ ആയിരിക്കും തെരഞ്ഞെടുക്കുന്നത്.ആഗസ്റ്റ് 1 മുതല്‍ 9 വരെ തീയതികളിലായിരിക്കും പ്രതിനിധി സംഘം സ്കൂളുകള്‍ സന്ദര്‍ശിക്കുക. ഈ സന്ദര്‍ശന വേളയില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ്സ് മുറി സ്ഥാപിക്കാനായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ പരിശോധിച്ച് പ്രോജക്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്. സ്കൂളുകളിലെ ഐ.റ്റി ലാബിന്റെ ഭൗതികപരിശോധനയും ഇതോടൊപ്പം നടത്തുന്നതാണ്.
പ്രതിനിധി സംഘം സ്കൂളുകള്‍ സന്ദര്‍ശിക്കുന്ന ദിവസം സ്കൂള്‍ പ്രഥമാദ്ധ്യാപകരും, എസ്.ഐ.റ്റി.സി മാരും നിര്‍ബന്ധമായും സ്കൂളില്‍ ഉണ്ടായിരിക്കേണ്ടതും, ആവശ്യമായ രേഖകള്‍ പ്രതിനിധി സംഘത്തിന്റെ പരിശോധനയ്ക്ക് തയ്യാറാക്കി നല്‍കേണ്ടതുമാതാണ്.
ഓരോ സ്കൂളിനു വേണ്ടിയും നിശ്ചയിച്ചിട്ടുള്ള സന്ദര്‍ശന തീയതി മുന്‍കൂറായി അറിയിക്കുന്നതാണ്.
എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം
റേഷൻ കാർഡ്: അനർഹർ ഇവർ
റേഷൻ കാർഡിലെ അനർഹരെ കണ്ടു പിടിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ നമുക്കും പങ്കാളികളാവാം..അന്ന പൂർണ- അന്ത്യ യോജന (AAY), മുൻഗണനാ (പ്രിയോറിറ്റി), വിഭാഗത്തിൽ പെട്ട അനർഹർ ഇവരാണ്..
1.കാർഡ് ഉടമക്കോ കാർഡിലെ അംഗങ്ങൾക്കോ എല്ലാവർക്കും കൂടിയോ ഒരു ഏക്കർ വസ്തു (ഭൂമി ) ഉണ്ടെങ്കിൽ.
2.നാലു ചക്ര വാഹനം(ടാക്സി തൊഴിൽ വാഹനം ബാധകം അല്ല ). ഉള്ളവർ.
3.സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ.
4.വീടിന്റെ തറയുടെ വിസ്തീർണം1000അടിയോ അതിനു മുകളിലോ ഉള്ളവർ.
5.ഇൻകം ടാക്സ് നല്കുന്നവർ.
6.വീട്ടിലെ വൈദ്യുതി ബില്ല് .1500 രൂപയിൽ കൂടുതൽ വരുന്നവർ
7.കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിൽ കൂടുതൽ ഉള്ളവർ
8.വിദേശത്ത് ജോലി ചെയ്യുന്നവർ.
(സർക്കാർ ജീവനക്കാർക്ക് രണ്ടു രൂപ നിരക്കിലുള്ള അരിയുള്ള കാർഡും പാടില്ല )
ശ്രദ്ധിക്കുക..
അനധികൃതമായി AAY (മഞ്ഞ കാർഡ്), പ്രയോരിറ്റി (ചുവപ്പ് കാർഡ്) എന്നിവ കൈവശപ്പെടുത്തിയത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ നാളിതുവരെ വാങ്ങിയ അരിയുടെ വിപണി വില, ജയിൽ വാസം എന്നിവ ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയരാകേണ്ടി വരും..
അനർഹർ ഒഴിവാകുമ്പോൾ മാത്രമേ അർഹന് ലഭിക്കുകയുള്ളൂ..
05.08.2017 നു നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
STANDARD 9 - ENGLISH - UNIT 2 -PRESENTATION BASED ON THE POEM - "SONG OF A DREAM"
Sri Nidhiesh Sebastian HSA, St Joseph's HSS, Thiruvanathapuram has prepared a presentation based on the Poem "Song of a dream " of Std 9 ,English School blog extend our heartfelt gratitude to Nidhiesh Sebastian sir for sharing the valuable resource with our blog viewers.
CLICK HERE TO DOWNLOAD THE PRESENTATION BASED ON THE POEM "SONG OF A DREAM" (odp file - ubuntu)
No comments:
Post a Comment