പത്താ ക്ലാസ് ഫിസിക്സിലെ പ്രണോദിതകമ്പനവും അനുനാദവും എന്ന ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന്‍ സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരിങ്ങോട് എച്ച്.എസ്സിലെ ശ്രീ രവി സര്‍.ഈ വര്‍ഷം ഐ.സി.ടി പരിശീലനം നേടികഴിഞ്ഞതിന് ശേഷം ക്ലാസ് മുറികളെ പൂര്‍ണ്ണമായും ഐ.സി.റ്റി അധിഷ്ടിതമാകുവാന്‍ നിരന്തരം പരിശ്രമിക്കുകയാണ് ശ്രീ രവി സര്‍. ശ്രീ രവി സാറിന്റെ പരിശ്രമത്തിന് സ്കൂൾ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
പ്രണോദിതകമ്പനവും അനുനാദവും - 10ാം ക്ലാസ് ഫിസിക്സ് - പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രണോദിതകമ്പനവും അനുനാദവും - 10ാം ക്ലാസ് ഫിസിക്സ് - പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment