10ാം ക്ലാസ്സിലെ രസതന്ത്രത്തിലെ പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന ഒന്നാം അദ്യായത്തെ ആസ്പദമാക്കി പാലക്കാട് പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി സര്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്.മൂലകങ്ങളുടെ ഗ്രൂപ്പ് പീരീഡ് ബ്ലോക്ക് എന്നിവ കണ്ടെത്തുന്ന വിധം എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ കുട്ടികള്‍ക്ക് ഈ പ്രസന്റേഷനിലൂടെ സാധിക്കും. ശ്രീ രവി സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD
CLICK HERE TO DOWNLOAD
No comments:
Post a Comment