. KMHSS കമ്പിൽ : STANDARD 10 - INFORMATION TECHNOLOGY - CHAPTER 2 - VIDEO TUTORIALS BY SUSEEL KUMAR
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Wednesday, 28 June 2017

STANDARD 10 - INFORMATION TECHNOLOGY - CHAPTER 2 - VIDEO TUTORIALS BY SUSEEL KUMAR

പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ അധ്യായം 2, പ്രസിദ്ധീകരണത്തിലേയ്ക്ക് എന്നതിലെ പ്രധാന ഭാഗങ്ങളുടെയും കഴി‍ഞ്ഞ വര്‍ഷം SSLC പരീക്ഷയില്‍ വന്ന മൂന്ന് ചോദ്യങ്ങളുടെയും വീഡിയോ ടൂട്ടോറിയലുകള്‍  ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  T.D.H.S THURAVOOR ലെ ശ്രീ സുശീല്‍ കുമാര്‍ സര്‍.  സ്കൂള്‍ ബ്ലോഗ് ടീമിന്  സുശീല്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
1.INDEX TABLE
2.MAIL MERGE PART - 1. (LIBRE OFFICE WRITER - TUTORIAL)
3.MAIL MERGE - PART 2 (libre office writer tutorial)
4.MAIL MERG - PARRT 3 ( LIBRE OFFICE WRITER TUTORIAL IN MALAYALAM )
5.STD 10, QUESTION , STYLE & INDEX TABLE
6.STD 10, QUESTION , NEW STYLE FOR HEADING 1
7.STD 10, QUESTION , MAIL MERGE


No comments:

Post a Comment