തിരുവനന്തപുരം ജില്ലയില്‍ ഐ.റ്റി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുളള അവസാന തീയതി ജൂണ്‍ 30 വൈകിട്ട് അഞ്ചു മണി വരെ ദീര്‍ഘിപ്പിച്ചു. ഡൗണ്‍ലോഡ് ചെയ്ത പ്രിന്റ് ഔട്ടും മറ്റു അസല്‍ രേഖകളും സഹിതം തിരുവനന്തപുരം ജില്ലയിലെ ചാക്ക ഐ.ടി.ഐയിലോ മറ്റേതെങ്കിലും ഒരു ഗവണ്‍മെന്റ് ഐ.ടി.ഐയിലോ നിശ്ചിത ഫീസ് അടച്ച് അപേക്ഷ നല്‍കാം. നിശ്ചിത തീയതിയ്ക്കകം ഐ.റ്റി.ഐയില്‍ എത്തിച്ച് ഫീസ് അടയ്ക്കാത്ത അപേക്ഷകള്‍ പരിഗണിയ്ക്കില്ല.
No comments:
Post a Comment