SSLC EXAMINATION MARCH 2017 REVALUATION CIRCULAR CLICK HERE TO APPLY
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലും അതത് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്ലസ്‌വണ്‍ പ്രവേശനം ഫോക്കസ് പോയിന്റുകള്‍ മേയ് എട്ടിന് തുടങ്ങും
എസ്.എസ്.എല്‍.സി സേ പരീക്ഷ: മേയ് 22 മുതല്‍
2017 എസ്.എസ്.എല്‍.സി സേ പരീക്ഷ മേയ് 22ന് തുടങ്ങി മേയ് 26ന് അവസാനിക്കും. പരീക്ഷാ ഫീസ് മേയ് എട്ട് മുതല്‍ മേയ് 12 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. റീവാല്യുവേഷന്‍, സ്‌ക്രൂട്ടണി, ഫോട്ടോക്കോപ്പി എന്നിവയ്ക്കുളള അപേക്ഷകള്‍ മേയ് എട്ട് മുതല്‍ മേയ് 12 വരെ നല്‍കാം. മേയ് 13നകം പ്രഥമാധ്യാപകര്‍ അപേക്ഷകള്‍ കണ്‍ഫേം ചെയ്യണം.
എസ്.എസ്.എല്‍.സി സേ പരീക്ഷ: മേയ് 22 മുതല്‍
2017 എസ്.എസ്.എല്‍.സി സേ പരീക്ഷ മേയ് 22ന് തുടങ്ങി മേയ് 26ന് അവസാനിക്കും. പരീക്ഷാ ഫീസ് മേയ് എട്ട് മുതല്‍ മേയ് 12 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. റീവാല്യുവേഷന്‍, സ്‌ക്രൂട്ടണി, ഫോട്ടോക്കോപ്പി എന്നിവയ്ക്കുളള അപേക്ഷകള്‍ മേയ് എട്ട് മുതല്‍ മേയ് 12 വരെ നല്‍കാം. മേയ് 13നകം പ്രഥമാധ്യാപകര്‍ അപേക്ഷകള്‍ കണ്‍ഫേം ചെയ്യണം.
PLUS ONE അപേക്ഷ നൽകും മുമ്പ് ശ്രദ്ധിക്കുക
1. പ്രത്യേക ഗ്രൂപ്പിനാണോ സ്‌കൂളിനാണോ മുന്‍ഗണന എന്ന് തീരുമാനിക്കുക. മുൻഗണനാക്രമത്തിൽ സ്കൂൾ കോഡ്, കോമ്പിനേഷൻ കോഡ് ലിസ്റ്റ് തയ്യാറാക്കുക.
2. വെയിറ്റേജ് പോയിന്റുകൾ ഏതെന്നു ഉറപ്പു വരുത്തുക. ക്ലബ്ബ് നീന്തൽ തുടങ്ങി സർട്ടിഫിക്കറ്റുകൾ കൈവശം നേടുക. അവയുടെ കോപ്പികൾ മാത്രം അപേക്ഷയുടെ കൂടെ കൊടുക്കുക. ഒറിജിനൽ ഇൻ്റർവ്യൂവിൻ്റെ സമയത്ത് ഹാജരാക്കിയാൽ മതി.
3. അതിനു ശേഷം മാത്രം ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യുക.
👉 സ്വന്തമായും ചെയ്യാം ( TAB,PC, ലാപ് ,നല്ല Smart phone etc. ) http://hscap.kerala.gov.in
4. SSLC നമ്പർ, Religion Caste, പഞ്ചായത്ത്, താലൂക്ക്, പഠിച്ച സ്‌കൂളിന്റെ പ്ലസ് ടു കോഡ്, വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ തുടങ്ങി അപേക്ഷയിലെ വിവരങ്ങൾ പൂരിപ്പിക്കുക.
5. ആവശ്യമുള്ള എല്ലാ സ്‌കൂളുകളും കോഴ്‌സുകളും ചേർത്തി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ( അക്ഷയ, കഫെ ആണെങ്കിലും ഉത്തരവാദിത്തം വിദ്യാർത്ഥിക്ക് ) ഫൈനൽ സബ്മിറ്റ് നൽകുക.
ശേഷം ലഭിക്കുന്ന അപേക്ഷ നമ്പർ കുറിച്ച് വെക്കുക.
പ്രിന്റ്, 25 ഫീസ്, സ്കൂളിൽ സമർപ്പിച്ചു റെസിപ്റ്റ വാങ്ങുക.
Payment method Cash at School
3 ഗ്രൂപ്പ് , 45 Subject Combinations
ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം.
തെറ്റായ അപേക്ഷ നിരസിക്കപ്പെടും. തെറ്റ് പറ്റിയാൽ തിരുത്താം.
Last date 💥 22-05-2017
Trial allot 💥 29-05-2017
First allot 💥 5-06-2017
Class start💥 14-06-2017
ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനം മേയ് എട്ട് മുതല്‍
ഏകജാലക സംവിധാനത്തിലൂടെ ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുളളള സൗകര്യം മേയ് എട്ടിന് ഉച്ചയ്ക്കുശേഷം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) ലഭ്യമാകും. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മേയ് 22 ആണ്. ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷന് വേണ്ടി സമര്‍പ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ച് തിരുത്താമെന്നും ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ കമ്പ്യൂട്ടര്‍ ലാബ്/ഇന്റര്‍നെറ്റ് സൗകര്യവും മറ്റു മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ സ്‌കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്കുകള്സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലും അതത് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്ലസ്‌വണ്‍ പ്രവേശനം ഫോക്കസ് പോയിന്റുകള്‍ മേയ് എട്ടിന് തുടങ്ങും
No comments:
Post a Comment