. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Wednesday, 24 May 2017

പോളിടെക്‌നിക്ക് കോഴ്‌സ് : എന്‍.സി.സി ക്വാട്ട അപേക്ഷ ക്ഷണിച്ചു 
പോളിടെക്‌നിക് കോഴ്‌സിന് സംസ്ഥാനത്ത് എന്‍.സി.സി കേഡറ്റുകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് മെയ് 30 വരെ അതത് യൂണിറ്റ് ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള എന്‍.സി.സി ഓഫീസുകളില്‍ നിന്നും www.keralancc.org വെബ്‌സൈറ്റിലും ലഭിക്കും. 


No comments:

Post a Comment