പൊതുവിദ്യാഭ്യാസം 2017-2018 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നിർണ്ണയ നിർദ്ദേശങ്ങൾ സംബന്ധിച്ച്
സംസ്ഥാനത്തെ പോളീടെക്‌നിക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുളള തീയതി നീട്ടി. സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കു കൂടി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്കാനാണിത്. സി.ബി.എസ്.ഇ ഫലം പ്രഖ്യാപിച്ചതിനുശേഷം മൂന്നാം ദിവസം ഉച്ചയ്ക്ക് 12 മണി വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. അന്നുതന്നെ വൈകിട്ട് നാലിനു മുമ്പ് പോളിടെക്‌നിക്കല്‍ രജിസ്റ്റര്‍ ചെയ്യണം. www.polyadmission.org എന്ന സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.
പത്തിലേയും ഒന്‍പതിലേയും രണ്ടു കവിതകളുടെ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കിയത് പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സര്‍. സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു
बच्चे काम पर जा रहे हैं - सूक्ष्म स्तरीय योजना -STD X
छिप छिप अश्रु बहानेवालो -STD IX TEACHING MANUAL
പോളിടെക്‌നിക് പ്രവേശനം: അപേക്ഷാ തീയതി നീട്ടി

No comments:
Post a Comment