. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Tuesday, 11 April 2017

മേയ് ഒന്ന് മുതല്‍ ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി
മേയ് ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. ഇവിടങ്ങളില്‍നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മറ്റും നിബന്ധനകള്‍ക്കു വിധേയമായി മലയാളത്തില്‍തന്നെയായിരിക്കണം എന്നും മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഔദ്യോഗികഭാഷ ഉന്നതതല സമിതി യോഗത്തില്‍ തീരുമാനിച്ചു

No comments:

Post a Comment