സ്മാര്‍ട്ട് ക്ലാസ് റൂം : ഹൈസ്‌കൂളുകളിലും വ്യക്തിഗത നിക്ഷേപം അനുവദിച്ചു
ഹൈടെക് സ്‌കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ക്ലാസ് റൂം സൃഷ്ടിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഹൈസ്‌കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, എം.ജി.എല്‍.സി സ്‌കൂളുകളിലും വ്യക്തിഗത നിക്ഷേപം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവായി. സ്‌കൂള്‍ രക്ഷാകര്‍തൃ സമിതി/വികസന സമിതി മുഖേന നടത്താവുന്ന നിക്ഷേപം നേരത്തെ എല്‍.പി./യു.പി. സ്‌കൂളുകളില്‍ മാത്രമായിരുന്നു.
No comments:
Post a Comment