VIDYA JYOTHI - SSLC 2017 - INTENSE LEARNING MATERIALS - ENGLISH, MATHS AND SOCIAL
എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍വേണ്ടി തിരുവനന്തപുരം DIET പ്രസിദ്ധീകരിച്ച വിദ്യാജ്യോതി ഇംഗ്ലീഷ്, ഗണിതം, സാമൂഹ്യശാസ്ത്ര പഠന സഹായികളാണ് ഇന്നിവിടെ സ്കൂൾ ബ്ലോഗ് അവതരിപ്പിക്കുന്നത്.പരീക്ഷയ്ക്ക് തയ്യാരെടുക്കുന്ന കുട്ടികള്‍ക്ക് റിവിഷന്‍ നടത്തുവാന്‍ വളരെ ഉപകാരപ്രദമാകുമെന്ന് കരുതുന്നു.ഇതിനൊപ്പം ചാവക്കാട് വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ ആരൂഢം 2016 -17 എന്ന ഗണിത സഹായിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഠന സഹായികള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
No comments:
Post a Comment