. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Wednesday, 25 January 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നം 
Circular: No.PL(1)/77458/2016/DPI dtd 24.01.2017

Circular and Letter

Circular and Pledge

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് പുതുക്കാം 
2014-15, 2013-14, 2012-13 എന്നീ അധ്യയന വര്‍ഷങ്ങളില്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് പുതുതായി ലഭിച്ചവര്‍ക്ക് 2016-17 അധ്യയന വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് പുതുക്കലിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ 2015-16 അധ്യയന വര്‍ഷത്തില്‍ അന്‍പത് ശതമാനമോ അതിനുമുകളിലോ മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റുകളായ www.collegiateedu.kerala.gov.in- - ലും www.dcescholarship.kerala.gov.in-ലും ലഭ്യമാണ്. അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്ഥാപനമേധാവിയുടെ ഒപ്പ്, സീല്‍ ഇവയോടു കൂടി സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ്ഭവന്‍, തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം 2014-15, 2015-16 എന്നീ അധ്യയന വര്‍ഷങ്ങളിലെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in. ഫോണ്‍ : 9446096580, 9446780308. പി.എന്‍.എക്‌സ്.358/17

No comments:

Post a Comment