. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Wednesday, 11 January 2017

LP Level ICT Training and e-Governanace activities

ജനുവരി 30ന് ഓഫീസുകളില്‍ രണ്ട് മിനിട്ട് മൗനം ആചരിക്കും
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം ജനുവരി 30ന് രാവിലെ 11 മണിക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കാന്‍ എല്ലാ വകുപ്പ് മേധാവികളും, ജില്ലാ കളക്ടര്‍മാരും, പൊതുമേഖലാ, സ്വയംഭരണ സ്ഥാപന മേധാവികളും അവരവരുടെ ഓഫീസുകളിലും, കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. 

HSE-SCHOLARSHIP FOR TALENTS IN ARTS & LITERAURE

Download സ്‌കൂൾ വിക്കി ഹാൻഡ്ബുക്ക്

അധ്യാപകര്‍ക്കായി വിദ്യാരംഗം കലാ സാഹിത്യ ശില്പശാല 2017

INCOME TAX DEDUCTION from the salaries during the financial year 2016-17- orders issued 10.01.2017
LSS-USS FEBRUARY 2017
WEBSITE LOGIN

(പരീക്ഷാഭവനില്‍ നിന്നും വെബ്സൈറ്റ് ആക്ടീവ് ആക്കുന്നത് 19.01.2017ല്‍ ആണു.  അന്നു തന്നെ രജിസ്ട്രേഷന്‍ ആരംഭിക്കാം.  27.01.2017നു മുന്‍പു രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണു.)
LSS MODEL QUESTIONS
USS MODEL QUESTIONS

MORE L.S.S USS QUESTIONS

LSS, USS ലോഗിൻ പേജ് 2016

ഇൻസ്‌പെക്ടർ  ഓഫ് മുസ്ലിം എഡ്യൂക്കേഷൻ ഓഫീസറുടെ നിർദ്ദേശ  പ്രകാരം 12 -01 -2017( വ്യാഴം ) തളിപ്പറമ്പ്  സൗത്ത്  സബ്ജില്ലയിലെ  അറബിക് ടീച്ചർ അക്കാദമിക് കോംപ്ലക്സ് മീറ്റിങ്ങ് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ CRC  ഹാളിൽ  വെച്ച്  നടത്താൻ തീരുമാനിച്ച  വിവരം മുഴുവൻ LP ,UP  പ്രധാന അധ്യാപകരെയും  എ.ഇ.ഒ .അറിയിക്കുന്നു.

 പ്രധാന അധ്യാപകർ  ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ് .....





No comments:

Post a Comment