. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Thursday, 12 January 2017

തസ്തിക നിര്‍ണ്ണയം 31.1.2017 UID നിര്‍ബന്ധമായും മുമ്പായി എന്റര്‍ ചെയ്യണം

സംരക്ഷിത അധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചയക്കുന്നതു സംബന്ധിച്ചത്
SSLC Examination 2017
IT പരീക്ഷാ ഡ്യൂട്ടിക്കായി Invigilators നെ തെര‍ഞ്ഞെടുക്കുന്നതിനായി താഴെ നല്കിയിട്ടുള്ള link ലെ Form പൂരിപ്പിച്ച്  22-01-2017 നു മുമ്പായി Submit ചെയ്യേണ്ടതാണ്..
22-01-2017 നു മുമ്പായി വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്
SITC, JSITC എന്നിവരുടെ പേരുകള്‍ Invigilators നുള്ള കളങ്ങളില്‍ ഉള്‍പ്പെടുത്തരുത്.
ഒരു സ്കൂളില്‍ നിന്നും ഒന്നില്‍ കൂടുതല്‍ തവണ Submission പാടില്ല
പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരോടൊപ്പം SSLC , IT പരീക്ഷയില്‍ മുന്‍പരിചയമുള്ളവരെയും ഉള്‍പ്പെടുത്തേണ്ടതാണ്.
ഒരു Invigilator നു 3 സ്കൂളുകള്‍ choices ആയി നല്കാവുന്നതാണ്
നിയോഗിക്കപ്പെടുന്ന അദ്ധ്യാപകരുടെ എണ്ണം തന്നിട്ടുള്ള പ്രൊഫോര്‍മയില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണെങ്കില്‍ ഒരു Spreadsheet ഫയലില്‍ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി mtcthiruvananthapuram@itschool.gov.in എന്ന ഔദ്യോഗിക ഇ മെയിലിലേക്ക് അയയ്ക്കേണ്ടതാണ്.
ഫോമിന്റെ ആമുഖമായി പറയുന്ന നിര്‍ദ്ദേശങ്ങള്‍ വിശദമായി വായിച്ച ശേഷം പൂരിപ്പിക്കുക.
link നായി ഇവിടെ Click ചെയ്യുകവിദ്യാര്‍ത്ഥികളറിയേണ്ട 12 മനശ്ശാസ്ത്രവിദ്യകള്‍   PLEASE CLICK HERE

സുരക്ഷിത പച്ചക്കറി ക്യഷി മാര്‍ഗരേഖ

HSE-MOST URGNT-TEXT BOOK INTNDING-LAST DATE



STANDARD 10 - BIOLOGY CHAPTER 6 , 7 and 8 INSTANT NOTES MALAYALAM MEDIUM BY MINHAD MOHIYUDDEEN


 മലപ്പുറം ജില്ലയിലെ Bright Institute of Science ലെ സൂവോളജി ഫാക്കള്‍ട്ടിയിലെ ശ്രീ  മുഹിയുദ്ദീൻ  സര്‍ ഇത്തവണ പത്താംതരം  ജീവശാസ്ത്രത്തിലെ 6, 7,8 അധ്യായങ്ങളിലെ മുഴുവൻ ആശയങ്ങളെയും കോർത്തെടുത്ത് ഒരു Instant Notes ആണ് തയ്യാറാക്കിയിരിക്കുന്നത് . കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാനുതകുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് . നന്ദിപൂർവ്വം ഇനിയും കൂടുതൽ ക്രിയാത്മക സമീപനങ്ങൾ മുഹിയുദ്ദീൻ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.
പത്താം ക്ലാസ് ബയോളജി 6ാം അധ്യായം - ഇഴ പിരിയുന്ന ജനിതര രഹസ്യങ്ങള്‍ - ഇന്‍സ്റ്റന്റ് നോട്ട്സ്

പത്താം ക്ലാസ് ബയോളജി 7ാം അധ്യായം -നാളെയുടെ ജനിതകം - ഇന്‍സ്റ്റന്റ് നോട്ട്സ്

പത്താം ക്ലാസ് 8ാം അധ്യായം - ജീവന്‍ പിന്നിട്ട പാതകള്‍ -ഇന്‍സ്റ്റന്റ് നോട്ട്സ്


No comments:

Post a Comment