STANDARD 10 - ICT - CHAPTER 8 - PRACTICAL NOTES BY MOHAMMED IQUBAL
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ വിവര സഞ്ചയം ഒരു ആമുഖം എന്ന്എട്ടാം അധ്യായത്തിലെ പ്രാക്ടിക്കല്‍ നോട്ട്സ് തയ്യാറാക്കിയത് മലപ്പുറം ജില്ലയിലെ താനൂര്‍ എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ സാറാണ്. കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന പ്രാക്ടിക്കല്‍ നോട്ട് തയ്യാറാക്കി അയച്ച് തന്നതിന് ശ്രീ ഇഖ്‌ബാല്‍ സാറിന് നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.
STANDARD 9 - ENGLISH - DISCOURSES BASED ON UNIT 5 BY JISHA K(Updated)
Smt. Jisha K; GHSS Kattilangadi has prepared a few discourses based on Std 9 English Unit 5 . School blog Team extend our heartfelt gratitude to Smt. Jisha for her sincere effort.
Question Papers and Answer Keys - Second Term 2016-17
No comments:
Post a Comment