. KMHSS കമ്പിൽ : GOVT.ORDERS&CIRCULAR
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Thursday, 15 December 2016

GOVT.ORDERS&CIRCULAR

Vidya Samunnathi Scholarship for Forward Communities
Vidya Samunnathi Scholarship for Higher Secondary Students-Circular
Institution certificate Format
Vidya Samunnathi Scholarship-Apply Online (Link will be available from 01.11.2016 to 05.01.2017)

SLI പുതുക്കിയ പ്രീമിയം
SLI പുതുക്കിയ പ്രീമിയം തുക പ്രാബല്യത്തിൽ വരുന്നത് 2016 ഡിസംബർ മാസം മുതലാണ്.


ശമ്പള പരിധിയും, പുതുക്കിയ പ്രീമിയം തുകയും താഴെ...

⏩ അടിസ്ഥാനശമ്പളം: 17999 രൂപ വരെ 200 രൂപ
⏩ 18000 മുതൽ  35699 രൂപ വരെ 300 രൂപ
⏩ 35700 മുതൽ  55349 രൂപ വരെ 500 രൂപ
⏩ 55350  മുതൽ  600 രൂപ

നമ്മുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും, നിലവിലെ പ്രീമിയവും പരിശോധിച്ച് ഉറപ്പ് വരുത്തുക

SLl  പോളിസിയായതിനാൽ  ഇൻഷൂറൻസ് ഓഫീസിൽ നേരിട്ട് പോയി പുതിയ പോളിസി (അക്കൌണ്ട്) ഈ മാസം തന്നെ എടുക്കേണ്ടി വരും.

50 വയസ് പൂർത്തിയായവർക്ക് പുതിയ പോളിസി എടുക്കേണ്ടതില്ല.(അവർ അർഹരല്ല)

SLI ഓർഡര്‍, അപേക്ഷാ ഫോറം നിർദ്ദേശങ്ങൾ


No comments:

Post a Comment