. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Saturday, 17 December 2016

HSE-March 2016 - Revaluation Result - reg.

NURSERY TEACHERS’ EDUCATION COURSE MARCH 2017 NOTIFICATION PUBLISHED

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: ഡാറ്റാ എന്‍ട്രി നടത്താനുളള സമയ പരിധി നീട്ടി

ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയ പരിധിഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായിപിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഡാറ്റാ എന്‍ട്രി നടത്തുമ്പോള്‍, നിര്‍ബന്ധമായും കുട്ടികളുടെ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തണം.

No comments:

Post a Comment