. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Tuesday, 18 October 2016

Muslim Women Education Inspector (WIMGE) post

സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷാ പരിശീലനം

HSE-first year improvement examination-communicative english model question paper

2016-2017 അധ്യയന വർഷത്തെ ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷയുടെ നോമിനൽ റോൾ പരിശോധനക്കായി പ്രസിദ്ധീകരിച്ചു


ളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രമേളയോട് അനുബന്ധിച്ചു നടക്കുന്ന വിവിധ മത്സരങ്ങൾ ചുവടെ ചേർത്തത് പ്രകാരം
 26 / 10 / 2016 ബുധനാഴ്ച I.M.N.S.G.H.S.S. മയ്യിൽ വെച്ച് നടക്കുന്നതാണ് .

സയൻസ് ക്വിസ് മത്സരം
  •   യു.പി.വിഭാഗം രാവിലെ 10 .30 മണി 
  •   എച് .എസ് .വിഭാഗം ഉച്ചക്ക് 12 .00 മണി 
  •   ഹയർ സെക്കണ്ടറി വിഭാഗം ഉച്ചക്ക് 1.30 മണി

No comments:

Post a Comment