. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Sunday, 16 October 2016

 ആദരാഞ്‌ജലികൾ
കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു  സർവീസിൽ നിന്നും  വിരമിച്ച ഹിന്ദി അദ്ധ്യാപികയായ പി.എം.പത്മാവതി ടീച്ചറുടെ നിര്യാണത്തിൽ സ്റ്റാഫ്‌ കൌൺസിൽ അനുശോചനം രേഖപ്പെടുത്തി.

No comments:

Post a Comment