. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Thursday 8 March 2018

SSLC CHEMISTRY CAPSULE BY SHABEEB RAHMAN

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക്  രസതന്ത്രം കാപ്സൂള്‍ (ഇംഗ്ലീഷ് മീഡിയും)തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ KIEMHS KAVUNGAL ലെ അധ്യാപകന്‍ ശ്രീ ഷബീബ് റഹ്‌മാന്‍ സാര്‍. സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC CHEMISTRY CAPSULE 2018 (ENG MEDIUM)

SSLC PHYSICS D+ CAPSULE 2018 - ALL CHAPTERS BY RAVI P

പത്താം ക്‌ളാസ് ഫിസിക്സ്  നാല് അധ്യായങ്ങളെയും ഉള്‍പ്പെടുത്തി പോസ്റ്റ് ചെയ്യുന്നു. .ഉപകാരപ്പെടും എന്ന പ്രതീക്ഷയിൽ വിജയാശംസകൾ നേരുന്നു.
രവി പി ;
എച്ച്. എസ് പെരിങ്ങോട്, പാലക്കാട്
ഫിസിക്സ് D+ ക്യാപ്സ്യൂൾ -All Chapters ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment