. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Monday, 19 March 2018

2018 മാർച്ച് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ. കെ.പ്രദീപ്കുമാർ സാറിന്  പി.ടി.എ.കമ്മിറ്റി നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ മാനേജർ ശ്രീ.പി.ടി.പി.മുഹമ്മദ്‌കുഞ്ഞി സാർ മൊമെന്റോ നൽകുന്നു.

No comments:

Post a Comment