. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Sunday 11 February 2018

 SSLC EXAM 2018 - HINDI REVISION TIPS :PREPARED BY MADHSOODANAN PILLAI
എസ്.എസ്.എല്‍ സി ഹിന്ദി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഹിന്ദി റിവിഷന്‍ ടിപ്പ്സ് തയ്യാറാക്കി  ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ജി.എച്ച.എസ്.എസ്സിലെ ശ്രീ മധുസൂദനന്‍ പിള്ള കെ.ജി. ശ്രീ മധുസൂദനന്‍ പിള്ള സാറിന്  ബ്ലോേഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.CLICK HERE TO DOWNLOAD SSLC HINDI REVISION TIPS 2018


 SSLC ENGLISH REVISION QUESTIONS - PART 13 - BASED ON THE LESSON - "THE BOOK THAT SAVED THE EARTH"
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us a few revision practice questions based on the lesson "The Book that Saved the Earth" for SSLC A+ Learners.  School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
CLICK HERE TO DOWNLOAD SSLC REVISION PRACTICE QUESTIONS BASED ON THE LESSON "THE BOOK THAT SAVED THE EARTH" RELATED POSTS


 SSLC REVISED WORKSHEETS ON VARIOUS GRAMMATICAL TERMS FOR SSLC STUDENTS BY MAHMUD K
Preparing for SSLC 2018 English Examination
Revised worksheets on various grammatical terms
Here are some worksheets on various grammatical terms with answer keys and instructions and explanations in Malayalam prepared by Sri Mahmud K, IAEMHSS Kottakkal, Vatakara. The grammatical terms include:
1.      Active and Passive Voice.
2.      As soon as/No sooner … than/hardly…when/scarcely…when.
3.      Conditional Sentences.
4.      Direct and Indirect/Reported Speech.
5.      Enough (Usage)
6.      Had better.
7.      Tag questions.
8.      The more…the more.
9.      Would rather.
10.  Question Formation.
CLICK HERE TO DOWNLOAD THE WORKSHEETS ON GRAMMATICAL TERMS

 SSLC ENGLISH REVISION QUESTIONS - PART 12 - BASED ON THE LESSON - "THE SCHOLARSHIP JACKET"
Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us a few revision practice questions based on the lesson "The Scholarship Jacket" for SSLC A+ Learners.  School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
CLICK HERE TO DOWNLOAD REVISION PRACTICE QUESTIONS BASED ON THE LESSON "THE SCHOLARSHIP JACKET" 

 SSLC REVISION SERIES 2018 PART 4 - MALAYALAM - ADISTHANA PADAVALI - REVISION QUESTIONS UNIT 2
എസ് .എസ്.എല്‍. സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി മലയാളം - അടിസ്ഥാന പാഠാവലിയിലെ രണ്ടാം യൂനിറ്റിലെ  ഏതാനും റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി  ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  കൊല്ലക്കടവ് - ചെങ്ങന്നൂര്‍ മുഹമ്മദന്‍സ് ഹൈസ്കൂളിലെ മലയാള അധ്യാപകന്‍ ഡോ.എന്‍ മുരാരി ശംഭു സാര്‍. ശ്രീ മുരാരി ശംഭു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ADISTHANA PADAVALI - REVISION QUESTIONS - UNIT 2


No comments:

Post a Comment