. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Tuesday 30 January 2018

LSS USS MODEL QUESTION PAPER
LSS Model question....Click here to view
USS Model question....Click here to view


SSLC PHYSICS STUDY NOTES AND VIDEOS, MATHS QUESTIONS ANS ANSWERS BY FASAL PERINGOLAM

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി ഭൗതികശാസ്ത്ര പാഠത്തിലെ  മുഴുവന്‍ അധ്യായങ്ങളുടെയും നോട്ടുകൾ    ഗണിതത്തിലെ ചോദ്യോത്തരങ്ങളും  തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്    കോഴിക്കോടില്‍നിന്നുള്ള ശ്രീ  ഫസലുദ്ദീന്‍   പെരിങ്ങോളം,  കുട്ടികള്‍ക്ക് വളറെ ഉപകാരപ്രദമായ  പഠനവിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഫസല്‍ സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
SSLC PHYSICS NOTES - MAL.MEDIUM
SSLC PHYSICS NOTES - ENG..MEDIUM
SSLC MATHS - QUESTIONS AND ANSWERS - MAL MED
SSLC MATHS - QUESTIONS AND ANSWERS - ENG MED


SSLC REVISION SERIES 2018 - HINDI PREMODEL QUESTIONS AND PATAKATHA QUESTIONS

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഹിന്ദി പ്രീ  മോഡല്‍ ചോദ്യങ്ങള്‍ (2 സെറ്റ്), पटकथा  ചോദ്യങ്ങള്‍ (3 സെറ്റ്) എന്നിവ തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ പട്ടാഞ്ചേറി ജി.എച്ച്.എസ്സിലെ ഹിനി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സാര്‍ .രീ അരുണ്‍ ദാസ് സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PRE MODEL EXAM 2018 QUESTION PAPER SET 1
SSLC PRE MODEL EXAM 2018 QUESTION PAPER SET 2
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS SET 1
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS SET 2
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS SET 3

SSLC ENGLISH REVISION QUESTIONS - PART VII BASED ON THE LESSON- MY SISTER'S SHOES" AND LANGUAGE ELEMENTS

Smt.Jisha K; HSA English, GBHSS Tirur , Malappuram is sharing  with us the revision practice questions based on the lesson " My Sister's shoes" and the "Language Elements" practices for SSLC A+ Learners. School blog Team extend our heartfelt gratitude to Smt. Jisha Teacher for her sincere effort.
CLICK HERE TO DOWNLOAD REVISION QUESTIONS BASED ON THE LESSON "MY SISTER'S SHOES"
CLICK HERE TO DOWNLOAD LANGUAGE ELEMENTS PRACTICES

No comments:

Post a Comment