SSLC CHEMISTRY - UNIT 4 - ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും വീഡിയോ ട്യൂട്ടോറിയൽ
Chemistry ലെ നാലാം പാഠമായ" ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും" എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു Video ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് മലപ്പുറം ജില്ലയിലെ ചേരൂര്‍ PPTMYHS സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ജമാല്‍ പി. അബ്ദുല്‍ ജമാലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍

STANDARD 10 - PHYSICS - UNIT 6 പ്രകാശവർണങ്ങൾ - VIDEO
10ാം ക്ലാസ് Physics ലെ ആറാം അധ്യായത്തിലെ " പ്രകാശവർണങ്ങൾ" എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഒരു video തയാറാക്കി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് ചേരൂര്‍ PPTMYHS സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥി, കൊച്ചു മിടുക്കന്‍ മാസ്റ്റര്‍ മുഹമ്മദ് ജമാല്‍ പി. ഈ അധ്യായത്തിലെ ഓരോ ഭാഗവും പ്രത്യേകമായി തരം തിരിച്ച് ആണ് Video തയാറാക്കിയിട്ടുള്ളത്.
മാസ്റ്റര്‍ അബ്ദുല്‍ ജമാലിന് അഭിനന്ദനങ്ങള്‍.
No comments:
Post a Comment