. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Sunday, 22 October 2017

SSLC PHYSICS - UNIT 4 - HEAT - PRESENTATION AND VIDEO ON LATENT HEAT OF FUSION

പത്താം ക്ലാസ്സിലെ ഫിസിക്സ് അഞ്ചാം അധ്യായം തപം എന്ന പഠത്തിലെ  ദ്രവീകരണ ലീനതപം അവസ്ഥ പരിവർത്തനം എന്നീ  ആശയങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷനും അനുബന്ധ വീഡിയോയും ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്പാലക്കാട്  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
Click Here to download Presentation - Latent Heat of Fusion

.
STANDARD 9 - ENGLISH - PANEL DISCUSSION BASED ON THE LESSON "A LETTER FROM AN UNCLE" UNIT 3

ജി.എച്ച്.എസ്.എസ് പുത്തൂരിലെ  വിദ്യാര്‍ത്ഥികള്‍  9ാം ക്ലാസ് ഇംഗ്ലീഷ് പാഠത്തിലെ 3ാം യൂനിറ്റിലെ "A Letter from an Uncle"  എന്ന പാഠവുമായി ബന്ധപ്പെട്ട ഒരു Panel Discussion ബ്ലോഗുമായി പങ്കുവെയ്ക്കുകയാണ്. 9 C ക്ലാസ്സിലെ കുട്ടികള്‍ക്കും ഈ ഉദ്യമത്തിന് കുട്ടികള്‍ക്ക് പിന്തുണ നല്‍കിയ അരുണ്‍ കുമാര്‍ സാറിനും സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment