SRADHA - HAND BOOK-Module for publication
പത്താം ക്ലാസ് ഗണിതത്തില്‍ ശരാശരിയില്‍ താഴെ പഠന നിലവാരമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിലുള്ള പത്ത് മൊഡ്യൂലുകളില്‍ ആദ്യത്തെ മൊഡ്യൂലാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്.ഇംഗ്ലീഷ് , മലയാളം ഭാഷകളിലുള്ള ഇവ തയ്യാറാക്കി ബ്ലോഗിലേക്ക് അയച്ചു തന്നിരിക്കുന്നത് വരാപ്പുഴ Holy Infants Boys High School ലെ അധ്യാപകന്‍ ശ്രീ ജോണ്‍ പി. എ സര്‍.ശ്രീ ജോണ്‍ സാറിന് സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
Module 1- worksheets for below average students - Mal.Med.
Module 1- worksheets for below average students -Eng.Med.
രാഷ്ട്രീയ സങ്കല്‍പ് ദിവസ് 31 ന് ആചരിക്കും
അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മ പുതുക്കി ഒക്ടോബര്‍ 31 ന് രാഷ്ട്രീയ സങ്കല്‍പ് ദിവസ് ആചരിക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും 31 ന് രാവിലെ 10.15 മുതല്‍ 10.17 വരെ മൗനമാചരിക്കും. തുടര്‍ന്ന് ദേശീയ ഉദ്ഗ്രഥന പ്രതിജ്ഞയെടുക്കും. ഇതിനുശേഷം ദേശീയഗാനം ആലപിക്കും. സംസ്ഥാന, ജില്ലാതല സെമിനാറുകളും റാലികളും സംഘടിപ്പിക്കും. ജില്ലകളിലെ പരിപാടികള്‍ ജില്ലാ കളക്ടര്‍ ഏകോപിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും.
SSLC MATHS - WORKSHEETS FOR BELOW AVERAGE STUDENTS (Mal and Eng.Med)MODULE
Module 1- worksheets for below average students - Mal.Med.
Module 1- worksheets for below average students -Eng.Med.
No comments:
Post a Comment