. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Tuesday, 26 September 2017

STANDARD 10 - CHEMISTRY - CHAPTER 4 - SALT BRIDGE AND DIFFERENT TYPES OF CELLS

പത്താം ക്ലാസ് രസതന്ത്രം നാലാം അദ്ധ്യായത്തിലെ സാൾട്ട് ബ്രിഡ്‌ജും വിവിധ തരം രാസസെല്ലുകളും എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷനും വീഡിയോവും  ബ്ലോഗിലൂടെ പങ്കു‌വെയ്ക്കുകയാണ്  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി സര്‍. ശ്രീ രവി സാറിന്  സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLIICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 4
CLICK HERE TO DOWNLOAD PDF FILE
CLICK HERE TO DOWNLOAD VIDEO Zn_Cu CELL

No comments:

Post a Comment