SSLC SOCIAL SCIENCE II - CHAPTER 4 - TERRAIN ANALYSIS THROUGH MAPS - PRESENTATION AND VIDEOS( ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ - പ്രസന്റേഷന്‍)
പത്താം ക്ലാസിലെ സോഷ്യല്‍ സയന്‍സ് II ലെ നാലാ അധ്യായമായ ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ എന്ന അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്കുകയാണ് കോഴിക്കോട് എസ്.എ.എച്ച്.എസ്.സ്കൂളിലെ അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സര്‍. ശ്രീ വാഹിദ് സാറിന് സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD - TERRAIN ANALYSIS THROUGH MAPS - PRESENTATION
No comments:
Post a Comment