. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Tuesday, 15 August 2017

SSLC PHYSICS PRESENTATION BASED ON AC GENERATOR - CHAPTER 3 PHYSICS

പത്താം ക്ലാസ്സിലെ ഫിസിക്സ് മൂന്നാം അദ്ധ്യായത്തിലെ എ സി ജനറേറ്റർ എന്ന ഭാഗവുമായി ബന്ധപ്പെട്ട ഐ സി ടി  ആണ്  ഇവിടെ അവതരിപ്പിക്കുന്നത്.ഈ പ്രസന്റേഷന്‍ സ്കൂൾ  ബ്ലോഗിലൂടെ പങ്ക്‌വെയക്കുന്നത് പെരിങ്ങോട് സ്കൂളിലെ രവി സാറാണ്. അദ്ദേഹത്തിന്  സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. പ്രസന്റെഷനിന്റെ കൂടെ ഒരു വീഡിയോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത്  അവസാനത്തെ സ്ലൈഡില്‍ ചേര്‍ക്കുമല്ലോ..
CLICK HERE TO DOWNLOAD PRESENTATION ON AC GENERATOR -PHYSICS CHAPTER3 STD 10
CLICK HERE TO DOWNLOAD THE VIDEO HOW AC GENERATOR PRODUCES ELECTRICITY



SSLC ENGLISH - WORKSHEETS ON REPORTED SPEECH BY LIBIN K KURIAN

Libin K. Kurian, HSA English, SHHSS Payyavoor, Kannur has prepared a set of worksheets on Reported Speech based on units 1 & 2 class 10. Hope it will be useful for our students and colleagues. School blog express our heartfelt gratitude to Sri Libin kurian sir  for his sincere effort.
CLICK HERE TO DOWNLOAD WORKSHEETS ON REPORTED SPEECH


SSLC STUDY MATERIALS PHYSICS, CHEMISTRY AND MATHS BY NOUSHAD PARAPPANANGADI

ഷേണി ബ്ലോഗില്‍ മുമ്പ് പോസ്റ്റ് ചെയ്തിരുന്ന ,പത്താം ക്ലാസിലെ ഫിസിക്സ് ,കെമിസ്ട്രി വിഷയങ്ങളിലെ പ്രധാന പോയിന്റുകളുള്‍ക്കൊള്ളിച്ചുകൊണ്ട് പരപ്പനങ്ങാടിയിലെ നൗഷാദ് സാര്‍ തയ്യാറാക്കിയ Physics(Eng.Med and Mal.Med), Chemistry(Eng.Med and Mal.Med)മെമ്മറി മൊഡ്യൂളുകള്‍  ഫിസിക്സ് , കെമിസ്ട്രി ചോദ്യോത്തരങ്ങള്‍(Eng.Med and Mal.Med), Maths Revision Tips and Question bank(Eng.Med) എന്നിവ    പോസ്റ്റ് ചെയ്യുകയാണ്. കഴിഞ്ഞ എസ്.എസ്.എല്‍സി.പരീക്ഷയ്ക് കുട്ടികളെ വളരെയേറെ സഹായിച്ച പഠനവിഭങ്ങളായിരുന്നു ഇവ. ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും ഇത്  ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ....
പഠന വിഭവങ്ങള്‍ തയ്യാറാക്കി സ്കൂൾ ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ നൗഷാദ് സാറിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
1.PHYSICS AND CHEMISTRY QUESTION PAPER 2017- MALAYALAM VERSION
2.PHYSICS AND CHEMISTRY QUESTION PAPER 2017 - ENGLISH VERSION
3.STANDARD 10 - CHEMISTRY MEMORY MODULE2017 - MALAYALAM VERSION
4.STANDARD 10 - CHEMISTRY MEMORY MODULE 2017 - ENGLISH VERSION
5.STANDARD 10 - PHYSICS MEMORY MODULE 2017 - MALAYALAM VERSION
6.STANDARD 10 - PHYSICS MEMORY MODULE - ENGLISH VERSION
7.MATHS REVISION TIPS AND QUESTION PAPER 2017 - ENGLISH VERSION



HINDI - FIRST MID TERM QUESTION PAPERS2017 - STD IX AND X BY ASOK KUMAR N.A

9 , 10 ക്ലാസ്സുകളിലെ ഹിന്ദി   ഫസ്റ്റ് മിഡ് ടേം പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകള്‍ സ്കൂൾ  ബ്ലോഗുമായി പങ്കവെയ്ക്കുകയാണ്  ആലപ്പുഴ പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ശ്രീ അശോക് കുമാര്‍ സര്‍. 9 ാം ക്ലാസ്സിലെ 40 മാര്‍ക്കിനുള്ള ചോദ്യപേപ്പറും, 10 ക്ലാസ്സിലെ 25 മാര്‍ക്കിനുള്ള ചോദ്യപേപ്പറും ആണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. ശ്രീ അശോക് കുമാര്‍  സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STD IX HINDI - FIRST MID TERM QUESTION PAPER (40 MARKS)
2.STD X HINDI - FIRST MID TERM QUESTION PAPER (25 MARKS)



SSLC FIRST TERM SOCIAL REVISION TIPS 2017 - STUDY NOTES AND QUESTION ANSWERS


പാദവാര്‍ഷികപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ പഠനകുറിപ്പികളാണീവ. 2016 ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കും, മോഡല്‍ പരീക്ഷയിലും , പബ്ലിക് പരീക്ഷയിലും ഓരോ പാഠത്തില്‍ നിന്നും ചോദിച്ച ചോദ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പാദവാര്‍ഷികപരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികള്‍ക്ക് ഏറെ ഉപകരിക്കുമെന്ന പ്രതീക്ഷയോടെ ,                                    ബിജു. എം

                                   കോളിന്‍ ജോസ്

**ഓണ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ ഈ മറ്റീരിയല്‍ തയ്യാറാക്കിയ   ബിജു സാറിനും  കോളിന്‍ ജോസ് സാറിനും സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment