. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Sunday, 6 August 2017

NTS/NMMS Examination Notification

മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ് : തീയതി നീട്ടി

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ,ജൈന,സിഖ്,പാഴ്‌സി വിഭാഗങ്ങളില്‍പ്പെട്ടതും വിവിധ സാങ്കേതിക/പ്രൊഫഷണല്‍ ബിരുദ/ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്നതുമായ കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ് പുതുക്കലിന് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ www.detekerala.gov.in ല്‍ എം.സി.എം സ്‌കോളര്‍ഷിപ്പ് ലിങ്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2561214, 9497723630. 


ഹിരോഷിമ /നാഗസാക്കി ക്വിസ്

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ നടത്താവുന്ന ചോദ്യാവലി  പ്രസന്റേഷൻ രൂപത്തിൽ  
 തയ്യാറാക്കിയത്  ഷാജൽ കക്കോടി.   


No comments:

Post a Comment