. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Monday, 21 August 2017

നഴ്സറി ടീച്ചർ എഡ്യൂക്കേഷണൽ കോഴ്സ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഓഗസ്റ്റ് 31

സർക്കാർ ജീവനക്കാർ റേഷൻ കാർഡുകൾ ഹാജരാക്കേണ്ട തീയ്യതി സെപ്റ്റംബർ 15 വരെ ദീർഘിപ്പിച്ചു

KERALA TEACHER ELIGIBLITY TEST 2017   Answer key published Notice....view
category I     category II

SSLC HINDI - FIRST TERM MODEL QUESTION PAPER AND QUESTIONS FROM CHAPTER ONE OF UNIT 2 BY ARUN DAS S.R

പത്താം ക്ലാസ്സ് ഹിന്ദി പാഠ പുസ്തകത്തിലെ രണ്ടാം യുണിറ്റിലെ ആദ്യ പാഠത്തില്‍നിന്നുള്ള ചോദ്യങ്ങളും  ഒന്നാം പാദ വാര്‍ഷിക പരീക്ഷയുടെ ഒരു മാതൃകാ ചോദ്യപേപ്പറും തയ്യാറാക്കി  സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പട്ടാഞ്ചേരി ഗവ: ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സര്‍. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ പ്രയോജനകരമായ ചോദ്യപേപ്പര്‍ തയ്യാറാക്കി ബ്ലോഗിന് അയച്ച് തന്ന ശ്രീ അരുണ്‍ ദാസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment