സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസം സംബന്ധിച്ച്
HSE-MARCH 2017 സൂക്ഷ്മ പരിശോധനാ result
Notifications - Sanskrit,Arabic,Urdu Teachers' Examination 2017
Syllabus :Sanskrit,Arabic,Urdu teachers
HSE-MARCH 2017 സൂക്ഷ്മ പരിശോധനാ result
Notifications - Sanskrit,Arabic,Urdu Teachers' Examination 2017
Syllabus :Sanskrit,Arabic,Urdu teachers
STANDARD 10 - ICT - CHAPTER 3 - ATTRACTIVE WEB DESIGNING - VIDEO TUTORIALS
പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ വെബ് ഡിസൈനിംങ്ങ് മിഴിവോടെ എന്ന ഭാഗത്തിലെ വീഡിയോ ടൂട്ടോറിയലുകളള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. ഒപ്പം കഴിഞ്ഞ SSLC പരീക്ഷയിലെ രണ്ട് ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ശ്രീ സുഷീല്‍ കുമാര്‍ സാറിന് സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment