. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Monday, 10 July 2017

ജൂൾ നിയമവും ഫ്യൂസിന്റെ പ്രത്യേകതകളും - പ്രസന്റേഷന്‍- പത്താം ക്ലാസ്സ് - ഫിസിക്സ് - രണ്ടാം അധ്യായം

പത്താം ക്ലാസ്സിലെ ഫിസിക്സ് രണ്ടാം അദ്ധ്യായത്തിലെ ജൂൾ നിയമവും ഫ്യൂസിന്റെ പ്രത്യേകതകളും  എന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള ഒരു ഐ സി ടി പ്രസന്റേഷൻസ്കൂൾ  ബ്ലോഗിലൂടെ പങ്ക്‌‌വെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി സര്‍. ഈ പ്രസന്റെഷനിന്റെ കൂടെ മൂന്ന് വീഡിയോ ട്യുട്ടോറിയലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെ ശ്രമകരമായ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത്  സ്കൂൾ  ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ രവി സാറിന്  സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ്സ് - ഫിസിക്സ് - രണ്ടാം അധ്യായം - ജൂൾ നിയമവും ഫ്യൂസിന്റെ പ്രത്യേകതകളും -പ്രസന്റേഷന്‍

VIDEO 1 - ELECTRIC FUSE

VIDEO 2 - JOULE EFFECT

VIDEO 3 -JOULE EFFECT IN A COPPER WIRE 

No comments:

Post a Comment