QIP Activity Calender 2017 -18
വാട്ടർ കൂളർ സമർപ്പിച്ചു
കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിലെ 1995- 1996 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിനായി വാട്ടർ കൂളർ സമർപ്പിച്ചു.ബഹുമാപ്പെട്ട പാർലമെന്റ് മെമ്പർ ശ്രീമതി ടീച്ചർ പദ്ധതി ഉത്ഘാടനം ചെയ്തു.
No comments:
Post a Comment